ദോഹ: ഖത്തറില്‍ അനധികൃത ടാക്‌സി സര്‍വീസുകള്‍ക്കെതിരെ നടപടിയുമായി ആഭ്യന്തര മന്ത്രാലയം. സ്വകാര്യ വാഹനങ്ങള്‍ ടാക്‌സികളായി ഉപയോഗിക്കുന്നവര്‍ക്കെതെ നിയമ നടപടിയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. ലൈസന്‍സില്‍ വ്യക്തമാക്കിയിട്ടുള്ള ആവശ്യങ്ങള്‍ക്കല്ലാതെ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിള്‍ 57-ലെ ഉപവകുപ്പ് 5 അനുസരിച്ച് നടപടുണ്ടാകും.
നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു മാസത്തില്‍ കുറയാത്തതും മൂന്ന് വര്‍ഷത്തില്‍ കൂടാത്തതുമായ കാലയളവിലേക്കുള്ള തടവുശിക്ഷയ്ക്കും, പതിനായിരം റിയാലില്‍ കുറയാത്തതും അന്‍പതിനായിരം റിയാലില്‍ കൂടാത്തതുമായ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും ചേര്‍ന്ന ശിക്ഷയോ ലഭിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Interior, Qatar confirmed that using private vehicles for purposes other than those specified in the license (taxi) is a traffic violation that exposes its owner to legal accountability. The ministry explained, via its official account on the X platform, that (Article 57 - Clause 5) of the Traffic Law stipulates that “it is not permissible to use a motor vehicle or allow its use for any purpose other than that stated in its operating license.
