ഡല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ പൗരത്വ രേഖയായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് വിദേശ കാര്യ മന്ത്രാലയം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ നല്‍കുന്നുള്ളൂവെങ്കിലും പാസ്പോര്‍ട്ട് പൗരത്വം സ്ഥാപിക്കുന്ന രേഖയല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാസ്പോര്‍ട്ട് സേവാ ദിവസിലായിരുന്നു പ്രതികരണം.
അതേസമയം ഈ വര്‍ഷം ആദ്യം, വോട്ടര്‍ പട്ടികയുടെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടെ, ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖ മാത്രമാണെന്നും പൗരത്വത്തിന്റെ നിര്‍ണായക തെളിവല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. . വോട്ടര്‍ ഐഡി കാര്‍ഡും പൗരത്വ രേഖയായി കണക്കാക്കില്ല. ഇത് പ്രാഥമികമായി ഒരു തിരിച്ചറിയല്‍ രേഖയും താമസ രേഖയുമാണ്അതിനാല്‍ പൗരത്വം തെളിയിക്കുന്നതിന്റെ രേഖയായി ഇനി ഏത് രേഖ ഉപയോഗിക്കണമെന്ന ചര്‍ച്ചയും ഇതിനോടകം വ്യാപകമായിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of External Affairs, India said a passport is not a document that establishes citizenship, even though it is issued only to Indian citizens. The clarification, made on Passport Seva Divas, has renewed debate over what counts as conclusive proof of citizenship.
