ഫിഫ അറബ് കപ്പ് ഖത്തര്‍ 2025; ടിക്കറ്റ് വില്‍പ്പന നിര്‍ത്തിവെച്ചു

1q 75

ദോഹ: 2025 ലെ ഫിഫ അറബ് കപ്പ് ഖത്തറിനുള്ള ടിക്കറ്റ് വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അറബ് കപ്പിനുള്ള ടിക്കറ്റ് വില്‍പ്പന നവംബര്‍ 18 മുതല്‍ നവംബര്‍ 20 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അറബ് കപ്പിന്റെ പ്രാദേശിക സംഘാടക സമിതി അറിയിച്ചു. കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. നവംബര്‍ 21 മുതല്‍ ടിക്കറ്റ് വില്‍പ്പന വീണ്ടും ആരംഭിക്കും,

അറബ് ലോകത്ത് നിന്നുള്ള 16 ദേശീയ ടീമുകള്‍ ഫിഫ അറബ് കപ്പില്‍ മാറ്റുരക്കും. ഡിസംബര്‍ 1 മുതല്‍ 18 വരെയാണ് മത്സരങ്ങള്‍ നടക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തറിൽ ഇനി കളി ആരവം….

  • അഡിഡാസ് ഷൂസ് ബോയ്കോട്ട് ചെയ്യാൻ ആഹ്വാനം

  • ‘ഞാൻ എന്നെ പൂർണമായി സമർപ്പിച്ചു’; വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി