ഫോര്‍ഡ് കുഗയുടെ ചില മോഡലുകള്‍ തിരിച്ചുവിളിച്ചു

1q 33

ദോഹ: ഖത്തറില്‍ ഫോര്‍ഡ് കുഗയുടെ 2019-2024 വാഹനമോഡലുകള്‍ തിരിച്ചുവിളിച്ചു. രാജ്യത്തെ ഫോര്‍ഡ് ഡീലര്‍ഷിപ്പായ അല്‍മാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ചാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ (MoCI) നടപടി. വാഹനങ്ങളില്‍ ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ഇന്ധന ഇന്‍ജക്ടറിന് കേടുപാടുകള്‍ സംഭവിച്ചതിന് പിന്നാലെയാണ് തിരിച്ചുവിളിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും പരാതികള്‍ക്കും സംശയങ്ങള്‍ക്കും കോള്‍ സെന്റര്‍: 16001, ഇമെയില്‍: info@moci.gov.qa, മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ആപ്പുകള്‍ വഴി ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading