ഇനിയും ഈന്തപ്പഴം വാങ്ങിയില്ലേ… പ്രാദേശിക ഈന്തപ്പഴ മേള അല്‍മീറയില്‍

1q 103

ദോഹ: ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം അല്‍ മീരയില്‍ ഈന്തപ്പഴ മേള സംഘടിപ്പിക്കുന്നു. ഇന്ന്, ഓഗസ്റ്റ് 14 മുതല്‍ 16 വരെ തിരഞ്ഞെടുത്ത അല്‍മീര ശാഖകളില്‍ മേള നടക്കും.

ഹസം അല്‍ മര്‍ഖിയ, റൗദത്ത് അല്‍ ഹമാമ, അല്‍ ഷീഹാനിയ, ഐന്‍ ഖാലിദ് എന്നിവിടങ്ങളില്‍ എത്തി ലോക്കല്‍ ഈന്തപ്പഴങ്ങള്‍ വാങ്ങാനാകും. ഖത്തറി ഫാമുകളില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന മികച്ച പ്രാദേശിക ഈന്തപ്പഴങ്ങള്‍ മേളയില്‍ ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like