ഖത്തറില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ജോലി ഒഴിവ്

1q 104

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പിലേക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഖത്തറില്‍ 2-3 വര്‍ഷത്തെ മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

മാര്‍ക്കറ്റിംഗ്/ ഡിസെനിംഗ് അനുബന്ധ വിഷയത്തില്‍ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ക്രിയേറ്റീവി , ഡിസൈനിംഗ് മേഖലയില്‍ പ്രവീണ്യം നിര്‍ബന്ധം.

താല്‍പര്യമുള്ളവര്‍ dohaposition@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയച്ച് അപേക്ഷിക്കാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like