79-മത് സ്വാതന്ത്ര്യദിനം; ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിക്കും

1q 89

അബുദാബി: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദുബായ് ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിക്കും. ഓഗസ്റ്റ്,15, വെള്ളിയാഴ്ച ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിക്കുമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് 15 ന് വൈകുന്നേരം 7.50 നായിരിക്കും പ്രദര്‍ശനമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അതേസമയം ഔദ്യോഗികമായ പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ വിവിധയിടങ്ങളില്‍ രാവിലെ നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading