ഖത്തറില്‍ ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ അധ്യാപക ഒഴിവ്

1q 44

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ എഡ്യുക്കേഷന്‍ സെന്ററിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. കണക്ക്. ഇംഗ്ലീഷ്, സയന്‍സ് വിഷയങ്ങളിലാണ് ഒഴിവുകള്‍.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും രണ്ട് വര്‍ഷത്തെ അധ്യാപന പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 4000QR ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

താല്‍പര്യമുള്ളവര്‍ career@lec.qa എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading