ഒമാനില്‍ സലാലയ്ക്ക് സമീപം ഭൂചലനം

1q 176

മസ്‌കത്ത്: ഒമാനില്‍ സലാലയ്ക്ക് സമീപം ഭൂചലനം. ഇന്നലെ, ജൂലൈ 23, ബുധനാഴ്ച അറബിക്കടലില്‍ ഭൂചലനം അനുഭവപ്പെട്ടതായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉച്ചയ്ക്ക് 2.02 ന് 10കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. 5.3 തീവ്രത രേഖപ്പെടുത്തി. സലാലയില്‍ നിന്ന് 235 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം രേഖപ്പെടുത്തിയതെന്നും ഭൂകമ്പ പഠന കേന്ദ്രം പ്രസ്താവനയില്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading