ദോഹ: ഖത്തറില്‍ ഫോര്‍ഡ് എഫ്-ലൈന്‍ 2024 മോഡല്‍ ട്രക്കുകള്‍ തിരിച്ചുവിളിക്കുന്നതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഫോര്‍ഡ് ട്രക്കുകളുടെ അംഗീകൃത ഡീലറായ അല്‍മാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ചാണ് നടപടി.
റിമോട്ട് കണ്‍ട്രോളിന്റെ കീ ഫോബ് ആക്യുവേറ്ററിലെ തകരാര്‍ കാരണമാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
