ദോഹ: ഖത്തറിലെ പൊഡാര്‍ പേള്‍ സ്‌കൂളിലേക്ക് വിവിധ വിഷയങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട്.
കണക്ക്, ഹിന്ദി, സോഷ്യല്‍ സ്റ്റഡീസ്, ഖത്തര്‍ ചരിത്രം. മദര്‍ ടീച്ചര്‍ ( ഗ്രേഡ് 1&2), ഇവിഎസ്, ഇംഗ്ലീഷ്, ഇസ്ലാമിക് സ്റ്റഡീസ്, കൗണ്‍സിലര്‍ വിഷയങ്ങളിലാണ് ഒഴിവുകള്‍.
താല്‍പര്യമുള്ളവര്‍ careers@pearlschool.org എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ സിവി അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌കൂളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
