ദോഹ: ഖത്തറില്‍ ജൂണ്‍ മാസത്തിലെ പെട്രോള്‍-ഡീസല്‍ വില പ്രഖ്യാപിച്ചു. സൂപ്പര്‍ ഗ്രേഡ്, പ്രീമിയം പെട്രോള്‍ വില മെയ് മാസത്തേത് മാറ്റമില്ലാതെ തുടരും.
സൂപ്പര്‍ ഗ്രേഡിന് ലിറ്ററിന് 1.95 റിയാലും പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.90 ഖത്തര്‍ റിയാലുമായിരിക്കും.
അതേസമയം ഡീസല്‍ വില കുറച്ചു. ലിറ്ററിന് 1.90 റിയാലാണ് ഈ മാസത്തെ വില. മെയ് മാസത്തില്‍ ലിറ്ററിന് 1.95 റിയാലായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
