അക്കൗണ്ടന്റിന്റെ ആവശ്യമുണ്ട്; ഇപ്പോള്‍ അപേക്ഷിക്കാം

1q 160

ദോഹ: ദോഹ പ്രൈഡ് ടൂറിസത്തില്‍ അക്കൗണ്ടന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സാധുതയുള്ള ഖത്തര്‍ ഐഡി, എന്‍ഒസി (സ്‌പോണ്‍സര്‍ഷിപ്പ് ട്രാന്‍സ്ഫര്‍) നിര്‍ബന്ധമാണ്. നിലവില്‍ ഖത്തറിലുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ hr@dohapride.qa എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading