ദോഹ: ഖത്തറില്‍ ബലിപെരുന്നാള്‍ (ഈദ് അല്‍ അദ്ഹ) വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങള്‍ ഖത്തര്‍ കലണ്ടര്‍ വ്യക്തമാക്കി.
അല്‍ വക്ര ഓള്‍ഡ് സൂഖിലും കത്താറ കള്‍ച്ചറല്‍ വില്ലേജിലും വെടിക്കെട്ട് നടക്കും.
രണ്ട് സ്ഥലങ്ങളിലും ജൂണ്‍ ആറ് മുതല്‍ എട്ട് വരെ ഫയര്‍വര്‍ക്കുകള്‍ നടക്കും. അതേസമയം അല്‍വക്ര സൂഖില്‍ ജൂണ്‍ 9 വരെ വെടിക്കെട്ട് നടക്കും. സമയം സംബന്ധിച്ച് വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
