ദോഹ: ഖത്തറില്‍ ടൊയോട്ടാ റെയ്‌സ്, 2022-2024 വാഹന മോഡലുകള്‍ തിരികെ വിളിക്കുന്നതായി വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ടൊയോട്ടാ ഡീലര്‍ഷിപ്പായ അല്‍ അബ്ദുല്‍ഗാനി മോട്ടേഴ്‌സുമായി സഹകരിച്ചാണ് നടപടി.
എഞ്ചിന്‍ ഇസിയു പ്രോഗ്രാമിലെ തകരാറിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
