ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് കോര്‍ഡിനേറ്ററെ ആവശ്യമുണ്ട്; മലയാളികള്‍ക്ക് അപേക്ഷിക്കാം

1q 34

ദോഹ: ഖത്തറിലെ സ്‌കോളേഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍ഡിനേറ്ററെ ആവശ്യമുണ്ട്. ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. സാധുതയുള്ള ഖത്തര്‍ ഐഡി ഉണ്ടായിരിക്കണം.

ബന്ധപ്പെട്ട മേഖലയില്‍ മുന്‍പരിചയം നിര്‍ബന്ധം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അറിഞ്ഞിരിക്കണം. ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ hr@scholarsqatar.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like