ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ റാമി പ്രൊഡക്ഷന്‍സില്‍ നിരവധി ജോലി ഒഴിവുകള്‍.
വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഫീമെയില്‍ പ്രൊമോട്ടേഴ്‌സ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
ഖത്തറില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ മുന്‍പരിചയം ഉണ്ടായിരിക്കമം. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ നല്ല ആശയവിനിമയത്തിനുള്ള കഴിവും വേണം.
സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സും സ്വന്തമായി വാഹനവും ഉള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ 60004369, 60008369 എന്ന നമ്പറില്‍ വിളിക്കുക. ramiproductionsme@gmail.com ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
