ഖത്തറില്‍ ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്; ഇപ്പോള്‍ അപേക്ഷിക്കാം

hiring 2

ദോഹ; ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാര്‍മസിയിലേക്ക് ഫാര്‍മസിസ്റ്റിന്റെ ഒഴിവ്. സാധുതയുള്ള ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം.

ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ പ്രാവീണ്യം വേണം. താല്‍പര്യമുള്ളവര്‍ pharmaceuticalshr1947@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ സിവിയും അനുബന്ധ രേഖകളും സഹിതം അപേക്ഷ സമര്‍പ്പിക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like