ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി സര്‍വീസസ് കമ്പനിയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ; സ്ത്രീകള്‍ക്കും അവസരം

walk in intervw

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സെക്യൂരിറ്റി സര്‍വീസ് കമ്പനിയില്‍ വിവിധ തസ്തികകളില്‍ ജോലി ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു.

ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലം: Google Maps Link https://maps.app.goo.gl/Qy6FM49SpmYGfcof9
(Camp 38, Building 06, Zone 57, Street No: 582, Near Al Nashmi Cafeteria, Industrial Area)

തീയതി: ഏപ്രില്‍ 25, 26 (വെള്ളി, ശനി)
സമയം: രാവിലെ 10 മണിമുതല്‍ നാല് മണിവരെ (10:00 AM – 04:00 PM )

ഒഴിവുകള്‍:

  • Male Security Guard (Arabic Speaker) – 1000 + 300 + Food Allowance
  • Male Security Guard (Non-Arabic Speaker) – 1000 + 300 + Food Allowance
  • Female Security Guard (Arabic Speaker) – As per the Interview
  • Female Security Guard (Non-Arabic Speaker) – As per the Interview

താമസം, ഗതാഗതം എന്നിവ കമ്പനി നല്‍കും. സെക്യൂരിറ്റി മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ മുന്‍പരിചയം ഉണ്ടായിരിക്കണം. സാധുതയുള്ള ഖത്തര്‍ ഐഡി, എന്‍ഒസി എന്നിവ നിര്‍ബന്ധം.

താല്‍പര്യമുള്ളവര്‍ 30736953 എന്ന നമ്പറില്‍ ബന്ധപ്പെടുക. recruitment.e-s@outlook.com വിലാസത്തിലേക്ക് വിശദമായ സിവി അയക്കുക.

ഇന്റര്‍വ്യൂവിന് എത്തുമ്പോള്‍ അപ്‌ഡേറ്റഡ് സിവി, ഖത്തര്‍ ഐഡി, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like