ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ദാന സൂപ്പര്‍മാര്‍ക്കറ്റില്‍ നിരവധി തൊഴിലസവരങ്ങള്‍; മെയ് 15 വരെ അപേക്ഷിക്കാം

1q 94

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ദാന ഹൈപ്പര്‍മാര്‍ക്കറ്റിലെ നിരവധി ജോലി ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു.

എച്ച്ആര്‍ മാനേജര്‍, അക്കൗണ്ട്‌സ് മാനേജര്‍, സ്റ്റോര്‍ മാനേജര്‍ , ഫ്രഷ് ഫുഡ് മാനേജര്‍, സൂപ്പര്‍വൈസര്‍, ബുച്ചര്‍, ഫിഷ്‌മോംഗര്‍, വെയര്‍ഹൗസ് മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകള്‍.

താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. മെയ് 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകര്‍ക്ക് ഹൈപ്പര്‍മാര്‍ക്കറ്റിലോ റീട്ടെയില്‍ വ്യവസായത്തിലോ പരിചയം ഉണ്ടായിരിക്കണം. ആശയവിനിമയ വൈദഗ്ധ്യം വേണം.

താല്‍പര്യമുളളവര്‍ വിശദമായ ബയോഡാറ്റ jobportal.hr2025@gmail.com എന്ന ഇമെയിലേക്ക് അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading