ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മസാജ് തെറാപ്പിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

phcc job vacancy 1

ദോഹ: ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ (പിഎച്ച്‌സിസി) മസാജ് തെറാപ്പിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോംപ്ലിമെന്ററി, ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ മേഖലകളില്‍ ബിരുദവും കുറഞ്ഞത് (500) മണിക്കൂറെങ്കിലും മസാജിംഗില്‍ പ്രാക്ടിറ്റല്‍ പഠനവുമാണ് യോഗ്യത. അല്ലെങ്കില്‍ അംഗീകൃത മസാജ് തെറാപ്പി ട്രെയിനിംഗില്‍ ബിരുദം നേടിയിരിക്കണം.

  • DHP ലൈസന്‍സ് \ ഹോം കണ്‍ട്രി ലൈസന്‍സ് \ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രാജ്യത്തെ അംഗീകൃത അസോസിയേഷനില്‍ അംഗത്വം.
  • CPR സര്‍ട്ടിഫിക്കേഷന്‍ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
  • മസാജ് തെറാപ്പിസ്റ്റായി കുറഞ്ഞത് 3 വര്‍ഷത്തെ പരിചയവും അഭികാമ്യം.
  • കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ narafeh@phcc.gov.qa എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം അപേക്ഷിക്കുക. അപേക്ഷിക്കുമ്പോള്‍ തസ്തികയുടെ പേര് സബ്ജക്ട് ലൈനില്‍ ഉള്‍പ്പെടുത്തുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading