ദോഹ: ഖത്തര്‍ റെയില്‍ അല്‍ വക്ര സ്റ്റേഷനില്‍ നിന്ന് അല്‍ വുകൈറിലെ എസ്ദാന്‍ ഒയാസിസിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് സര്‍വീസ് പ്രഖ്യാപിച്ചു. നാളെ, ഏപ്രില്‍ 13 മുതല്‍ സര്‍വീസ് ആരംഭിക്കും.
M135 എന്ന മെട്രോ ലിങ്കാണ് സര്‍വീസ് നടത്തുന്നത്.
അല്‍ വുഖൈറിലെ എസ്ദാന്‍ ഒയാസിസിലെ താമസക്കാര്‍ക്ക് സേവനം നല്‍കും. അല്‍ മെഷാഫ് ഹെല്‍ത്ത് സെന്റര്‍, അല്‍ വുഖൈര്‍ സെക്കന്‍ഡറി സ്‌കൂള്‍, ലൊയോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
