ദോഹ: ഖത്തറിലെ ബ്രില്യന്റ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട്.
സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, മലയാളം, ഹിന്ദി, മ്യൂസിക് എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍.
യോഗ്യതകള്‍:
- ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം.
- അധ്യാപക മേഖലയില്‍ പ്രവര്‍ത്തിപരിചയം നിര്‍ബന്ധം.
- സാധുതയുള്ള ഖത്തര്‍ ഐഡി
- അടുത്ത അധ്യായന വര്‍ഷത്തേക്കാണ് നിയമനം.
താല്‍പര്യമുള്ളവര്‍ hr@scholarsqatar.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
