റിയാദ്: സൗദി അറേബ്യയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ രണ്ടാനച്ഛന്റെ വധശിക്ഷ റദ്ദാക്കി. പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സൗദി പൗരന്‍ മുഹമ്മദ് ബിന്‍ സൗദ് ബിന്‍ ഉമര്‍ അല്‍സഹ്യാന്‍ അല്‍ശഹ്‌റാനിക്ക് വധശിക്ഷ നടപ്പിലാക്കിയാതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കാദി ബിന്‍ത് അബ്ദുല്‍ ഹക്കീം ബിന്‍ ഫഹദ് അല്‍അനസി എന്ന സൗദി ബാലികയെ ദണ്ഡ് ഉപയോഗിച്ച് തുടരെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തബൂക്കില്‍ ഇന്നലെയാണ് വധശിക്ഷ നടപ്പിലാക്കിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
