ONGC കമ്പനിയില്‍ ട്രെയിനികളെ ക്ഷണിക്കുന്നു; സ്‌റ്റൈപ്പന്‍ഡോടെ റിക്രൂട്ട്‌മെന്റ്

NN

ഡല്‍ഹി: ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍് ലിമിറ്റഡ് (ONGC) കമ്പനിയില്‍ ട്രെയിനികളെ ക്ഷണിക്കുന്നു. ഇന്ത്യയിലും വിദേശത്തുള്ളവര്‍ക്കും അപേക്ഷിക്കാം. 25 പേര്‍ക്കാണ് അവസരം. ഒന്‍പത് മാസം മുതല്‍ 18 മാസം വരെയാണ് ട്രെയിനിംഗ് കാലായളവ്.

യോഗ്യതകള്‍:

  • Intermediate Pass from The Institute of Chartered Accountants of
    India on or after 01.01.2023.
  • Minimum Marks in 12th – 60%.
  • Born on or after 01.01.2000.
  • Minimum remaining Articleship Period – 9 months (as on
    01.01.2025)

ആദ്യ വര്‍ഷത്തില്‍ 20,000 മുതല്‍ 25,000 രൂപ വരെ പ്രതിമാസം സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ഡല്‍ഹി, നോയിഡ, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഡെറാഡൂണ്‍, ഹസീറ, ഉറാന്‍, ബൊഖാരോ, അങ്കലേശ്വര്‍, മെഹ്സാന, വഡോദര, അഹമ്മദാബാദ്, കാംബെ, ജോധ്പൂര്‍, കാക്കിനാഡ, കാരക്കല്‍, സിബ്‌സാഗര്‍, ജോര്‍ഹട്ട്, അഗര്‍ത്തല, സില്‍ച്ചാര്‍ എന്നിവിടങ്ങളിലായിരിക്കും ട്രെയിനിംഗ് നടക്കുക.

അപേക്ഷ അയക്കുന്നവരില്‍ നിന്ന് സ്‌ക്രീനിംഗ് നടത്തി ട്രെയിനിംഗിന് വ്യക്തികളെ തിരഞ്ഞെടുക്കും. തുടര്‍ന്ന് ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ഫോണ്‍/ ഓണ്‍ലൈനിലൂടെയും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഡിസംബര്‍ 18നാണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി.

താല്‍പര്യമുള്ളവര്‍ https://forms.gle/BqSQCXzJASiGeHZy9 എന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കുക. അല്ലെങ്കില്‍ catrainees@ongc.co.in എന്ന ഇമെയില്‍ ഐഡിയില്‍ വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading