ഖത്തര്‍ ദേശീയ ദിനം; ഡിസംബര്‍ 18, 19 പൊതുഅവധി

lusail qatar

ദോഹ: ഖത്തറില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് രണ്ട് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 18, ബുധന്‍, ഡിസംബര്‍ 19, വ്യാഴം ദിവസങ്ങളില്‍ രാജ്യത്ത് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു.

ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം. ഡിസംബര്‍ 20, വെള്ളി, ഡിസംബര്‍ 21 ശനി എന്നീ വാരന്ത്യ അവധി കൂടി കണക്കിലെടുത്താല്‍ രാജ്യത്ത് തുടര്‍ച്ചയായ നാല് ദിവസം അവധിയായിരിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജീവനക്കാര്‍ക്കും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. അതേസമയം സ്വകാര്യ ജീവനക്കാരുടെ അവധി സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading