ദോഹ: ഖത്തർ സർക്കാർ ആശുപത്രിയിൽ ഫാർമസി ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് അപേക്ഷിക്കാം. ഫാർമസിയിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. രജിസ്ട്രേഷന് ശേഷം വെയർ ഹൗസ്, സ്റ്റോർ, സപ്ലൈ തുടങ്ങിയ ബന്ധപ്പെട്ട മേഖലകളിൽ മൂന്ന് വർഷത്തെ പ്രവർത്തന പരിചയം നിർബന്ധം. ഫ്രീ റിക്രൂട്ട്മെന്റാണ്.
താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം recruitment@jesseena.com എന്ന ഇ – മെയിൽ വിലാസത്തിൽ അപേക്ഷിക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
