അബുദാബി: അബുദാബിയില്‍ അരളി പൂക്കള്‍ നിരോധിച്ചു. ചെടിയിലെ വിഷ വസ്തുക്കള്‍ രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹൃദയമിടിപ്പ്, ഛര്‍ദ്ദി, ശ്വാസകോശ പ്രശ്‌നങ്ങള്‍ തുടങ്ങി മറ്റ് പല രോഗലക്ഷണങ്ങള്‍ക്കും പൂക്കള്‍ ഉള്‍പ്പെടെയുള്ള അരളി ചെടിയുടെ ഭാഗങ്ങള്‍ കാരണമായേക്കുമെന്നും അബുദാബി അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.
അരളി ചെടി കൃഷി ചെയ്യുന്നതും വളര്‍ത്തുന്നതും വില്‍പ്പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
