ദോഹ: ഖത്തറിലെ പ്രമുഖ ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയിലെ നിരവധി ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 2024 സെപ്തംബര്‍ 27ന് രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് നാല് വരെയാണ് ഇന്റര്‍വ്യൂ.
സ്ഥലം: യുസിസി ക്യാമ്പ്, ഗേറ്റ് നമ്പര്‍: 03, ഷഹാനിയ, സോണ്‍ 80, സ്ട്രീറ്റ് 999.
ഒഴിവുകളും ബേസിക് സാലറിയും
- BMS OPERATOR 2000 – 2200 QR
- CARPENTER 1100 – 1200 QR
- ELECTRICIAN 1100 – 1240 QR
- ELECTRONICS TECHNICIAN 1300 – 1500 QR
- FIRE ALARM OPERATOR 1400 – 1700 QR
- FM HELPER 1000 – 1100 QR
- HVAC TECHNICIAN 1800 – 2000 QR
- MASON 1100 – 1200 QR
- MECHANICAL FITTER 1800 – 2000QR
- MECHANICAL TECHNICIAN 1800 – 2000QR
- MULTI SKILLED TECHNICIAN 1800 – 2000QR
- PAINTER 1100 – 1200QR
- PLUMBER 1100 – 1200QR
- TECHNICAL OFFICER – CIVIL 2800 – 3000QR
- TECHNICAL OFFICER ELECTRICAL 2800 – 3000QR
- TECHNICAL OFFICER MECHANICAL 2800 – 3000QR
- PUMP STATION OPERATOR 1500 – 1700QR
- FCC OPERATOR 1500 – 1700QR
- WELDER CHARGEHAND 2000 – 2200QR
- WELDER 1700 – 1800QR
- GYPSUM WORKER 1100 – 1200QR
- HELPER 1000 – 1100QR
താമസം,ഭക്ഷണം, ഗതാഗതം കമ്പനി നല്‍കും. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് സാധുതയുള്ള ഖത്തര്‍ ഐഡി, എന്‍ഒസി,അല്ലെങ്കില്‍ ട്രാന്‍സ്ഫറബിള്‍ വിസ എന്നിവ ഉണ്ടായിരിക്കണം. രണ്ട്-നാല് ആഴ്ചകള്‍ക്കുള്ളില്‍ ജോലിക്ക് ജോയിന്‍ ചെയ്യാന്‍ കഴിയണം.
താല്‍പര്യമുള്ളവര്‍ക്ക് വിശദമായ ബയോഡാറ്റ, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഖത്തര്‍ ഐഡി എന്നിവയുമായി ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് Email: recruitment.e-s@outlook.com, + 974 66524474 ബന്ധപ്പെടാം.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
