ഖത്തറില്‍ വെയര്‍ഹൗസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്; ഇപ്പോള്‍ അപേക്ഷിക്കാം

Screenshot 20240827 135727

ദോഹ: ഖത്തറിലെ അല്‍ അനീസ് ഗ്രൂപ്പില്‍ വെയര്‍ഹൗസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് 1-2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ പരിജ്ഞാനവും ആശയവിനിമയത്തിനുള്ള കഴിവും ആവശ്യമാണ്. ഹയര്‍സെക്കന്ററി/ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വെയര്‍ഹൗസ് സോഫ്റ്റ് വെയറുകളില്‍ അറിവുണ്ടായിരിക്കണം.

താല്‍പര്യമുള്ളര്‍ jobs@alaneesgroup.com എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like