ദോഹയിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി ഹമദ് വിമാനത്താവളം

IMG 20240529 WA0056

ദോഹ: ഖത്തറിലേക്ക് വിമാനം വഴിയുള്ള യാത്രക്കാര്‍ക്കായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഔദ്യോഗിക സോഷ്യല്‍മീഡിയയിലൂടെയാണ് വിമാനത്താവളം അധികൃതര്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. യാത്രക്കാർക്ക് സഹായങ്ങൾക്കായി ഏത് സമയത്തും ജീവനക്കാർ വിമാനത്താവളത്തിൽ ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. 

– ക്രമരഹിതമായ വലിപ്പത്തിലുള്ള ബാഗേജുകള്‍ ബാഗേജ് ബെല്‍റ്റുകളിലൂടെ വേര്‍തിരിഞ്ഞായിരിക്കും വരിക. 

– ലഗേജുകള്‍ ഉറപ്പുവരുത്തിയ ശേഷം മാത്രമേ എടുക്കുക. 

– കർവ ടാക്സി ആപ്പിലൂടെ ടാക്സികൾ പ്രീ – ബുക്കിങ് ചെയ്യാൻ കഴിയും.

– 30മിനിറ്റ് നേരം പാർക്കിംഗ് സൗജന്യമാണ്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading