മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്കിന്റെ (മീഡിയ& ഐടി ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, അറബി, ഹിന്ദി ഭാഷയില്‍ പരിജ്ഞാനം നിര്‍ബന്ധം. വിഷ്വല്‍ കണ്ടന്റ് ക്രിയേഷന്‍, വീഡിയോ എഡിറ്റിംഗ് എന്നിവ അറിഞ്ഞിരിക്കണം. റിപ്പോര്‍ട്ടുകള്‍, കത്തുകള്‍, ഒഫിഷ്യല്‍ രേഖകള്‍ നിര്‍മ്മിക്കാന്‍ അറിയുന്നവര്‍ക്ക് അപേക്ഷിക്കാം.

ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. 21-41 വയസ്സിന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 12 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഒമാന്‍ റസിഡന്‍സ് വിസ ഉണ്ടായിരിക്കണം.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
