ഖത്തറിൽ സെക്രട്ടറി& അക്കൗണ്ടന്റ്  ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

Screenshot 20240705 142552

ദോഹ: ഖത്തറിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ സെക്രട്ടറി, അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവർത്തന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ട്രാൻസ്ഫറബിൾ വിസ, സാധുതയുള്ള ഖത്തർ ഐഡി  എന്നിവ നിർബന്ധം.

താല്പര്യമുള്ളവർ qrequirement@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് എന്നിവയോടൊപ്പം അപേക്ഷ സമർപ്പിക്കണം.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading