ഖത്തറിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്

Screenshot 20240628 034301

ദോഹ: ഖത്തറിലെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ഡോക്യുമെന്റേഷനിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ടൈപ്പിംഗ് കഴിവുള്ളവർക്ക് മുൻഗണന. ട്രാൻസ്പോർട്ടേഷൻ, താമസം എന്നിവ സൗജന്യം. 1950 ഖത്തർ റിയാലാണ് ശമ്പളം.

താല്പര്യമുള്ളവർ  workinqatar2024@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബയോഡേറ്റ അയക്കണം.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like