ദോഹ: ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവെയ്സിൽ നിരവധി ജോലി ഒഴിവുകൾ. കാർഗോ സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ് സപ്പോർട്ട് മാനേജർ, ഏയ്റോനോട്ടിക്കല്‍ ഇൻഫോർമേഷൻ ആൻഡ് ഡേറ്റാ മാനേജർ, എച്ച് ആർ ഓഫീസർ, കസ്റ്റമർ കോൺടാക്ട് സെന്റർ ഏജന്റ് തുടങ്ങിയ വിവിധ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
താല്പര്യമുള്ളവർ ഖത്തർ എയർവെയ്സിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ കയറി അപേക്ഷിക്കണം. വെബ്സൈറ്റ് ലിങ്ക് : https://careers.qatarairways.com/global/en/search-results
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
