പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; കുവൈത്തില്‍ ഇമാമിന് ജീവപര്യന്തം തടവ്

IMG 20240608 WA0029

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. അറബ് പ്രവാസിയായ ഇമാമിനാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച കീഴ്‌ക്കോടതി വിധി കാസേഷന്‍ കോടതി ശരിവെയ്ക്കുകയായിരുന്നു.

കുട്ടിയെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രലോഭിപ്പിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തതായാണ് കുറ്റം. കുവൈത്ത് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

You May Also Like

  • ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ഭീഷണിയുമായി ട്രംപ്

  • അബ്ദുൽ റഹീം നാട്ടിലെത്തി

  • അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading