കുവൈത്തില്‍ നാല് വര്‍ഷമായി അനധികൃതമായി താമസിച്ച പ്രവാസി അറസ്റ്റില്‍

img 20240408 wa0029 1

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമവിരുദ്ധമായി നാല് വര്‍ഷം താമസിച്ച പ്രവാസി അറസ്റ്റില്‍. 45 കാരനായ പ്രവാസിയെ കുവൈത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.

പടിഞ്ഞാറന്‍ കുവൈത്തിലെ അല്‍ ജഹ്‌റ ഗവര്‍ണറേറ്റില്‍ സുരക്ഷ പട്രോളിംഗിനിടെയാണ് പ്രവാസി പിടിയിലായത്. തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നതില്‍ നിന്ന് പരാജയപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading