26-മത് ഗള്‍ഫ് കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ തീയതി പുനഃക്രമീകരിച്ചു.

img 20240403 wa0057

കുവൈത്ത്: 26-മത് ഗള്‍ഫ് കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ തീയതി പുനഃക്രമീകരിച്ചു. 2024 ഡിസംബര്‍ 21 മുതല്‍ ജനവരി 3 വരെ ടൂര്‍ണമെന്റ് നടക്കുമെന്ന് കുവൈത്ത് ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. കുവൈത്താണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഡിസംബര്‍ 13 മുതല്‍ 26 വരെയാണ് നേരത്തെ ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്. 

ആതിഥേയരായ കുവൈത്തിന് പുറമേ, ഖത്തര്‍, ഇറാഖ്, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ബഹ്റൈന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading