റിയാദില്‍ മലയാളി നഴ്‌സ് മരിച്ചു

img 20240330 wa0022

റിയാദ്: റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് മരിച്ചു. എറണാകുളം പിറവം സ്വദേശിനിയായ ധന്യ രാജനാണ് മരിച്ചത്. 35 വയസ്സായിരുന്നു. റിയാദിലെ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ നഴ്‌സായിരുന്നു.

You May Also Like