ദോഹ: വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ആഗസ്ത് 7 വരെ നീട്ടിയതായി ഖത്തര്‍ എയര്‍വേസ് അറിയിച്ചു. ബഹ്റൈന്‍ (BAH), എര്‍ബില്‍ (EBL), കുവൈറ്റ് (KWI) എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതാണ് നീട്ടിയത്. സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് നടപടി.
ഈ മൂന്ന് സ്ഥലങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ ഇന്ന്, ജൂലൈ 31 വരെ നിര്‍ത്തിവെക്കുമെന്ന് ജൂലൈ 24-ന് ഖത്തര്‍ എയര്‍വേസ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഓഗസ്റ്റ് 7 വരെ നീട്ടിയതായി ട്രാവല്‍ അലേര്‍ട്ട്‌സ്’ (Travel Alerts) വെബ്സൈറ്റിലൂടെ വിമാനക്കമ്പനി അറിയിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar Airways has renewed the temporary suspension of flights to Bahrain (BAH), Erbil (EBL) and Kuwait (KWI). Qatar Airways announced via its "Travel Alerts" website on Thursday that it is temporarily suspending its flights to Bahrain (BAH), Erbil (EBL) and Kuwait (KWI) until August 7, 2026, after announcing on July 24 that it would suspend its flights to the three destinations until July 31, 2026.
