റാസ് ലഫാൻ സ്ഫോടനം: ഖത്തർ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം

IMG 20260622 WA0050

ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഖത്തർ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്നലെ രാത്രിയുണ്ടായ സ്ഫോടനത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടേയും കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്നും എംബസി അറിയിച്ചു. സഹായങ്ങൾക്ക് എംബസിയെ ഇനിപ്പറയുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് : +974-55647502 അല്ലെങ്കിൽ +975-55384683, ഇമെയിൽ: cons.doha@mea.gov.in

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading