ഖത്തറില്‍ വെയര്‍ ഹൗസിന് തീപിടിച്ചു

1q 46

ദോഹ: ഖത്തറില്‍ വെയര്‍ഹൗസിന് തീപിടിച്ചു. അബാ സലീല്‍ മേഖലയിലെ വെയര്‍ഹൗസിനാണ് തീപിടിച്ചത്. സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണവിധേയമാക്കിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആര്‍ക്കും പരിക്കുകളില്ലെന്നും മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Civil Defence, Qatar has brought a warehouse fire in the Aba Saleel area under control. No injuries were reported.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading