കേരളത്തിൻ്റെ മുഖ്യമന്ത്രി വിഡി സതീശന്‍

1q 45

തിരുവനന്തപുരം: കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവായ വിഡി സതീശനെ പ്രഖ്യാപിച്ചു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഹൈക്കമാന്‍ഡ് പ്രഖ്യാപനം.

ഡല്‍ഹിയില്‍ എഐസിസി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ എഐസിസി നിരീക്ഷകരായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവര്‍ ചേര്‍ന്ന് വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
VD Satheesan becomes new kerala chief Minister, AICC Announced

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading