ഷെവര്‍ലെ ടാഹോ, സബര്‍ബന്‍ കാര്‍ മോഡലുകള്‍ തിരിച്ചുവിളിച്ചു

1q 44

ദോഹ: ഖത്തറില്‍ 2022 ഷെവര്‍ലെ ടാഹോ, സബര്‍ബന്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ ഷെവര്‍ലെ വാഹനങ്ങളുടെ അംഗീകൃത ഡീലറായ അല്‍-ജൈദ ഓട്ടോമോട്ടീവ് കമ്പനിയുമായി സഹകരിച്ചാണ് നടപടി.

ചില വാഹനങ്ങളില്‍ ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ വാല്‍വിലെ തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Commerce and Industry, Qatar in cooperation with Al-Jaidah Automotive Company, the authorized dealer for Chevrolet vehicles, has announced a recall of 2022 Chevrolet Tahoe and Suburban vehicles. This recall is due to a potential issue with the transmission control valve in some vehicles

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading