ദോഹ: ഖത്തറിലെ ഓള്‍ഡ് ദോഹാ പോര്‍ട്ടില്‍ നടക്കാനിരുന്ന 2026 ലെ ഫിഷിംഗ് എക്‌സിബിഷന്‍ (മത്സ്യബന്ധന പ്രദര്‍ശനം) മത്സ്യബന്ധന മത്സരവും മാറ്റിവെച്ചു. ഓള്‍ഡ് ദോഹാ പോര്‍ട്ട് അധികൃതര്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
ഈ വരുന്ന മാര്‍ച്ച് 25 മുതല്‍ 27 വരെയായിരുന്നു മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. അതേ മാസം 28 ന് അവാര്‍ഡ് ദാന ചടങ്ങ് നടക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
