ദോഹ: എൽഎൻജി ഉത്പാദനം നിർത്തുന്നതായി അറിയിച്ച് ഖത്തർ എനർജി. ഇറാൻ ആക്രമണത്തിന് പിന്നാലെയാണ് തീരുമാനം.
റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെയും മിസൈദ് ഇൻഡസ്ട്രിയൽ സിറ്റിയിലെയും തങ്ങളുടെ പ്ലാന്റുകൾക്ക് നേരെ അടുത്തിടെ നടന്ന സൈനിക ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉത്പാദനം നിർത്തുകയാണെന്ന് ഖത്തർ എനർജി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
അതേസമയം ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
