ഖത്തര്‍ ദേശീയ ദിനം; കോടതി നടപടികളുടെ സമയത്തില്‍ മാറ്റം

public proce 2

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷന്റെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം പ്രഖ്യാപിച്ചു. ഡിസംബര്‍ 18ലെ, ഖത്തര്‍ ദേശീയ ദിന അവധി ദിനത്തില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവൃത്തി സമയമാണ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചത്.

ഡിസംബര്‍ 18ന്, പബ്ലിക് പ്രോസിക്യൂഷന്‍ കെട്ടിടവും റെസിഡന്‍സ് അഫയേഴ്സ് പ്രോസിക്യൂഷനും (സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് വകുപ്പ്) വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ തുറന്നിരിക്കും. അതേസമയം, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading