ദോഹ: ഖത്തറില്‍ രണ്ട് പെട്രോള്‍ പമ്പുകള്‍ കൂടി അടച്ചിടും. ഇസ്ഗാവ, അല്‍ തുമൈദ് എന്നിവിടങ്ങളിലെ വൊഖൂദ് പെട്രോള്‍ പമ്പുകളാണ് അടച്ചിടുന്നത്.
നാളെ, നവംബര്‍ 16, ഞായറാഴ്ച പുലര്‍ച്ചെ 12.00 മുതല്‍ പുലര്‍ച്ചെ 3.00 വരെ ഈ പെട്രോള്‍ സ്‌റ്റേഷനുകള്‍ അടച്ചിടുമെന്ന് വൊഖൂദ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത സിസ്റ്റം അപ്‌ഡേറ്റിന്റെ ഭാഗമായാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
