ദോഹ: ഖത്തറിലെ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിവിധ ജോലി ഒഴിവുകള്‍. സോഷ്യല്‍ സയന്‍സ് ടീച്ചര്‍, ഹിന്ദ്ി ടീച്ചര്‍, മദര്‍ ടീച്ചര്‍, കിന്റര്‍ഗാര്‍ട്ടന്‍ ടീച്ചര്‍ എന്നീ വിഭാഗങ്ങളിലാണ് ജോലി ഒഴിവുകള്‍. സ്‌കൂള്‍ കൗണ്‍സിലര്‍, ലൈബ്രേറിയന്‍ തസ്തികകളിലും ഒഴിവുകളുണ്ട്. അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിഎഡ് ആവശ്യമാണ്.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ hr@oliveschooldoha.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
