ഖത്തറിലെ രണ്ട് പെട്രോള്‍ സ്‌റ്റേഷനുകള്‍ കൂടി അടച്ചിടുന്നു

woqod qatar

ദോഹ: ഖത്തറിലെ രണ്ട് പെട്രോള്‍ സ്‌റ്റേഷനുകള്‍ കൂടി അപ്‌ഗ്രേഡേഷന്റെ ഭാഗമായി നാളെ, നവംബര്‍ 4 ന് അടച്ചിടുന്നു. അല്‍ ദായെന്‍ പെട്രോള്‍ സ്റ്റേഷനും മിസൈദ് നോര്‍ത്ത് പെട്രോള്‍ സ്റ്റേഷനുമാണ് അടച്ചിടുന്നത്.

നാളെ, ചൊവ്വാഴ്ച, പുലര്‍ച്ചെ 12 മുതല്‍ പുലര്‍ച്ചെ 3 വരെയാണ് പെട്രോള്‍ പമ്പുകളാണ് താല്‍ക്കാലികമായി അടച്ചിടുന്നതെന്നും ഖത്തര്‍ ഫ്യുവല്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading